റിവ്യൂ ബോംബിംഗ് : സി​​യാ​​ദ് കോ​​ക്ക​​റി​​ന്‍റെ പ​​രാ​​തി സൈ​​ബ​​ര്‍ പോ​​ലീ​​സ് അ​​ന്വേ​​ഷി​​ക്കും
റിവ്യൂ ബോംബിംഗ് : സി​​യാ​​ദ് കോ​​ക്ക​​റി​​ന്‍റെ പ​​രാ​​തി  സൈ​​ബ​​ര്‍ പോ​​ലീ​​സ് അ​​ന്വേ​​ഷി​​ക്കും
Thursday, May 16, 2024 12:37 AM IST
കൊ​​ച്ചി: മ​​ല​​യാ​​ള​​സി​​നി​​മ​​യി​​ല്‍ വീ​​ണ്ടും റി​​വ്യൂ ബോം​​ബിം​​ഗ് പ​​രാ​​തി. നി​​ര്‍മാ​​താ​​വ് സി​​യാ​​ദ് കോ​​ക്ക​​റി​​ന്‍റെ പ​​രാ​​തി സൈ​​ബ​​ര്‍ പോ​​ലീ​​സ് അ​​ന്വേ​​ഷി​​ക്കും.

റി​​ലീ​​സ് ചി​​ത്ര​​മാ​​യ ‘മാ​​രി​​വി​​ല്ലി​​ന്‍ ഗോ​​പു​​ര​​ങ്ങ​​ള്‍’ എ​​ന്ന സി​​നി​​മ​​യു​​ടെ ഉ​​ള്ള​​ട​​ക്കം വെ​​ളി​​പ്പെ​​ടു​​ത്തും​​വി​​ധം യു​​ട്യൂ​​ബ​​ര്‍ അ​​ശ്വ​​ന്ത് കോ​​ക്ക് റി​​വ്യൂ ബോം​​ബിം​​ഗ് ന​​ട​​ത്തി​​യെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി ക​​ഴി​​ഞ്ഞ 11നാ​​ണ് സി​​യാ​​ദ് കോ​​ക്ക​​ര്‍ പോ​​ലീ​​സി​​നെ സ​​മീ​​പി​​ച്ച​​ത്. കൊ​​ച്ചി സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ക്കു ല​​ഭി​​ച്ച പ​​രാ​​തി തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി സൈ​​ബ​​ര്‍ പോ​​ലീ​​സി​​ന് കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.

ത​​ന്‍റെ സി​​നി​​മ​​യു​​ടെ ഉ​​ള്ള​​ട​​ക്കം വെ​​ളി​​വാ​​കു​​ന്ന ത​​ര​​ത്തി​​ലും സി​​നി​​മ മോ​​ശ​​മെ​​ന്ന് വ​​രു​​ത്തി​​ത്തീ​​ര്‍ക്കുന്ന വി​​ധ​​വു​​മാ​​യി​​രു​​ന്നു റി​​വ്യൂ. ഇ​​താ​​ണ് പ​​രാ​​തി​​പ്പെ​​ടാ​​ന്‍ കാ​​ര​​ണം. സം​​സ്ഥാ​​ന​​ത്ത് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത ആ​​ദ്യ റി​​വ്യൂ ബോം​​ബിം​​ഗ് കേ​​സി​​ലും അ​​ശ്വ​​ന്ത് കോ​​ക്ക് ഉ​​ള്‍പ്പെ​​ട്ടി​​രു​​ന്നു.

‘റാ​​ഹേ​​ല്‍ മ​​ക​​ന്‍ കോ​​ര’’എ​​ന്ന സി​​നി​​മ​​യു​​ടെ സം​​വി​​ധാ​​യ​​ക​​ന്‍റെ പ​​രാ​​തി​​യി​​ല്‍ എ​​റ​​ണാ​​കു​​ളം സെ​​ന്‍ട്ര​​ല്‍ പോ​​ലീ​​സാ​​ണ് അ​​ന്ന് കേ​​സെ​​ടു​​ത്ത​​ത്. യു​​ട്യൂ​​ബും ഫേ​​സ്ബു​​ക്കും ഉ​​ള്‍പ്പെ​​ടെ ഒ​​മ്പ​​ത് പേ​​ര്‍ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു കേ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.